Tuesday, April 28, 2009

ഇനി ഞാന്‍ എന്നെ കുറിച്ച് പറയാം

ഞാന്‍ ഒരു പാവം നട്ടുംപുരതുകാരന്‍. ഒത്തിരി ഒത്തിരി മോഹങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യാം മനുഷ്യന്‍റെ കാര്യം അല്ലെ നമ്മള്‍ വിചാരിക്കുന്നതു പോലെ നടക്കണം എന്നില്ലല്ലോ. ശരി ഞാന്‍ എന്നെ പറ്റി പറയാം. പാവം ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടായ രണ്ടു മക്കളില്‍ ഒരാള്‍. ഒത്തിരി മോഹങ്ങള്‍ ആയിരുന്നു എനിക്ക് ചെറുപ്പത്തില്‍. പക്ഷെ ഒന്നും നടന്നില്ല എന്ന് തന്നെ അല്ലെ വിചാരിച്ചതിലും വളരെ വളരെ മാറ്റമുള്ള ഒരടുതാണ് എത്തിപെട്ടത്. എല്ലാം ദൈവത്തിന്‍ കളികള്‍ മാത്രം. അതിനെ കുറിച്ച് പറഞ്ഞു തുടങ്ങാം. അതായതു എന്തെ ജീവിത യാത്ര.......

ചിത്രങ്ങളില്‍ തുടങ്ങാം

ചിത്രങ്ങള്‍ എനിക്ക് എന്നും ഇഷ്ടം ആയിരുന്നു. അതിനായി ഞാന്‍ ഒത്തിരി യാത്രകളും നടത്തിയിട്ടുണ്ട്. അതില്‍ നിന്നും ചിലത് നിങ്ങല്‍കായി.