ഞാന്‍ ഒരു പാവം നട്ടുംപുരതുകാരന്. ഒത്തിരി ഒത്തിരി മോഹങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യാം മനുഷ്യന്റെ കാര്യം അല്ലെ നമ്മള് വിചാരിക്കുന്നതു പോലെ നടക്കണം എന്നില്ലല്ലോ. ശരി ഞാന്‍ എന്നെ പറ്റി പറയാം. പാവം ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടായ രണ്ടു മക്കളില്‍ ഒരാള്‍. ഒത്തിരി മോഹങ്ങള്‍ ആയിരുന്നു എനിക്ക് ചെറുപ്പത്തില്‍. പക്ഷെ ഒന്നും നടന്നില്ല എന്ന് തന്നെ അല്ലെ വിചാരിച്ചതിലും വളരെ വളരെ മാറ്റമുള്ള ഒരടുതാണ് എത്തിപെട്ടത്. എല്ലാം ദൈവത്തിന് കളികള്‍ മാത്രം. അതിനെ കുറിച്ച് പറഞ്ഞു തുടങ്ങാം. അതായതു എന്തെ ജീവിത യാത്ര.......